ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ നടത്തി. ചേന്ദമംഗലം നായർ സമാജം ഹാളിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് ഉദ്ഘാടനം ചെയ്തു.പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. ......
കൊച്ചി ഇന്‍ഫോപാര്‍ക്ക് നാലാം ഘട്ടം വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യവുമായി ബന്ധപ്പെട്ടു വ്യവസായ മന്ത്രി പി.കെ. ......
വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്പെഷല്‍ അരി തുടര്‍ച്ചയായി ലഭ്യമാക്കല്‍ സാധ്യത പരിശോധിക്കാന്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശം നല്കി.
ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ് സ്പെഷല്‍ അരി വിതരണം ഈ മാസവും തുടരും. ക്രിസ്മസ് സമയത്ത് അടക്കം ഒഎംഎസ്എസ് സ്പെഷല്‍ അരി നല്‍കുന്നതിനായി എഫ്സിഐ. ......
കൊച്ചി : വല്ലാർപാടം ഐസിറ്റിറ്റി റെയിൽവേക് വേണ്ടി 2008ൽ മുളവുകാട് വില്ലേജിൽ നിന്നും കുടിയിറക്കപ്പെട്ട 14 കുടുംബങ്ങൾക്ക് മൂലംമ്പിള്ളി പാക്കേജ് പ്രകാരം വീടുകൾ നിർമ്മിക്കുവാൻ സർക്കാർ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കാട്ടാത്ത് കടവിൽ അനുവദിച്ചിട്ടുള്ള ചതുപ്പ് സമാനമായ ഭൂമി ബലപ്പെടുത്തുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് പുഴപ്പുറമ്പോക്ക് ഭൂമി 2009ൽ അഞ്ചും ആറും സെന്റുകൾ വിതമുള്ള പ്ലോട്ടുകൾ കുടുംബങ്ങൾക്ക് പതിച്ചു നൽകിയിരുന്നു . വീടുകളുടെ നിർമ്മാണത്തിനു മുന്നോടിയായി മണ്ണ് പരിശോധനയിൽ ഭൂമിക്ക് വേണ്ടത്ര ഉറപ്പ് ഇല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ദീർഘനാളുകളായി ഈ കുടുംബങ്ങൾ പ്രക്ഷോഭണത്തിൽ ആയിരുന്നു. ......
കൊച്ചി: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗളൂരു ജംങ്ഷനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടി ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഹെബി ഈഡന് എംപി. ഒരു മാസത്തോളം നീണ്ട പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു പിന്നാലെ തീരുമാനം പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ......
പോലീസ് സേനയുടെ ഊര്‍ജസ്വലതയും മികവും പ്രകടമാകുന്ന 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റികസ് & ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് നാളെ (08.09.2026 ചൊവ്വ) തുടക്കമാകും. സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ മൂന്ന് ദിവസങ്ങളിലായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11021 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 45 കേസുകളിലായി 50 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10198 ആയി. ......
ചെങ്ങന്നൂർ: നിരാലംബരും ആശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുവാൻ വൈ. എം. സി.......

മാന്നാർ: എസ്.എൻ.ഡി പി യൂണിയൻ്റെ കെട്ടിട സമുച്ചയ സമർപ്പണ വാർഷികവും നേതൃസംഗമവും മാന്നാർ യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഭദ്രദീപം കൊളുത്തിയും കേക്ക് മുറിച്ചുo ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, റ്റി.കെ അനിൽകുമാർ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ഹരിപാലമൂട്ടിൽ, അനീഷ് പി ചേങ്കര, മേഖലാ ചെയർമാൻമാരായ വേണു കെ.കേശവ്, സി.ആർ രവീന്ദ്രൻ, കെ.വിശ്വനാഥൻ, കൺവീനർമാരായ സുധാകരൻ സർഗ്ഗം, രവി പി.കളീയ്ക്കൽ, പി.മോഹനൻ, എം.ഉത്തമൻ നിത്യാനിവാസ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.ബിനുരാജ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, കൺവീനർ ലേഖ വിജയകുമാർ, ട്രഷറർ പ്രവദ രാജപ്പൻ, എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ കെ.വി സുരേഷ്കുമാർ, ജീവനക്കാരുടെ പ്രതിനിധി അഞ്ജു ആനന്ദൻ, വനിതാസംഘം മേഖലാ ചെയർപേഴ്സൺമാരായ വിജയശ്രീ സന്തോഷ്, വിജയശ്രീ പാവുക്കര, രജിത പ്രസാദ്, കൺവീനർമാരായ ലളിതാംബിക, സരസ്വതി മധുസൂദനൻ, നിഷാ വിനോദ്, യൂത്ത് മൂവ്മെൻ്റ് മേഖലാ കൺവീനർമാരായ ആതിര, സലിജ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ഓഫീസിനായി വസ്തുസമ്പാദനത്തിനും കെട്ടിട നിർമ്മാണത്തിനും ആത്മാർത്ഥമായാ സഹായിച്ചവരെ യോഗം അനുമോദിച്ചു. ......
ചെങ്ങന്നൂർ: 26 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി.......